Posts

Showing posts from May, 2013

Pray for Earth

Image
                   മണ്ണ് എന്നും മനുഷ്യ മനസിലെ പ്രഹേളിക ആയിരുന്നു ഒപ്പം അതിലെ കാഴ്ചകളും ഭൂമി അവനായി ഒളിച്ചുവച്ചിരിക്കുന്ന മനോഹരമായ അത്ഭുതങ്ങളും അവർണനിയം
മലയാളി ലോക നെറുകയിൽ മലയാളി ലോകത്തെ കയ്യ് കുമ്പിളിൽ എടുക്കാൻ ശ്രമിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി അത് ഏതാണ്ട് വിജയം വരിക്കാൻ തുടങ്ങിയിട്ടും ഉണ്ട്. അപ്പോളാണ് അതിലെ കരടു പോലെ ചില ബിംബങ്ങൾ കാണാൻ തുടങ്ങുന്നത്. മലയാളിക്ക് ചില അടിസ്ഥാന ധര്മങ്ങളും രീതികളും തുടര്ച്ചയായി പാലിക്കുന്നത് കൊണ്ടാണ് അമേരിക്കൻ പ്രസിഡണ്ട്‌ പോലെ ഉള്ളവർ പ്രസംശിച്ച ഈ നേട്ടത്തിന്റെ അരികിൽ എത്താൻ സാധിച്ചത്. മല്ലു എന്ന് അന്യനാട്ടുകാർ കളിയായി വിളിക്കുകയും പരിഹസിക്കുകയും ചെയുന്ന ചില മുദ്രകൾ ഉണ്ടങ്കിലും അവ വെറും അസുയയുടെ പാരതമ്യത്തിൽ ഉണ്ടാകുന്ന വെറുപ്പിൽ നിന്ന് ഉണ്ടായ ജൽപ്പനങ്ങൾ മാത്രം ആണ്. മലയാളി ഇവിടെ എത്തിയത് കഠിനമായ പ്രവര്ത്തന മികവിനാലും അച്ചടക്കതിലും എതിരാളിയെപ്പോലും മനസുകൊണ്ട് ബഹുമാനിച്ചും നിരന്തരമായ പ്രയത്നത്തിലും ഒക്കെയാണ്. അതുകൊണ്ടാണ് ഗൾഫിലും മറ്റു നാട്ടിലും ഏതാണ്ട് ഒന്നരക്കോടി മലയാളി പ്രവാസി യായി കഴിയുന്നത്‌. ഈ പ്രവാസകഥ ഇന്നും വിജയഗാഥ ആകുന്നതും അതീന്റെ സമ്പന്ന മികവിൽ നാട്ടിൽ മണിമാളികകളും സർവ്വകലാശാലക...
കേരളം കുതിക്കുന്നു ഇത്തരം ഒരു തല വാചകം കണ്ടാൽ സ്പോർട്സ് പേജ് ആണ് എന്ന് ഉണ്ടങ്കിൽ വല്ല കളിയും ജയിച്ചു എന്ന് അനുമാനിക്കാം എന്നാൽ ഞാൻ ഉദ്ദേശിച്ചത് നമ്മുടെ നാട്ടിലെ വിവാദങ്ങളെപ്പറ്റിയാണ്. കേരളം ഇന്നു വളരാൻ വളക്കുർ ഉളള മണ്ണ് ആക്കി മാറ്റി രിക്കുന്നു വിവാദ ങ്ങ ൾ. കാരണം എവിടെ നോക്കിയാലും ഇതു തന്നെ. ഇടതിൽ ഒരു കാര്യം ത്തിനു പത്തുപേർ അഭിപ്രായം പറയും, വലതിൽ വേറെ ഒരു വിവാദത്തിൽ പത്തുപേർ പിന്നെ വര്ഗിയവിവാദങ്ങൾ, പി. സീ. വേറെ ഒന്ന്. നമ്മുടെ നാടിനു എന്താ സംഭവിച്ചത്, ഈ നാട്ടിൽ വേറെ ഒരു പ്രശ്നവും ഇല്ലേ? ഒരു നേരത്തെ ആഹാരത്തിനു ബുദ്ധി മുട്ടുന്ന ആയിരങ്ങൾ, ജോലിയില്ലാത്ത ചെറുപ്പകാർ, വെള്ളം എത്താത്ത സ്ഥലങ്ങൾ, സഞ്ചാരത്തിനു പറ്റാത്ത റോഡുകൾ, എന്തിന് ഏറെ രാവിലെ മുതൽ രാത്രിവരെ 24 മണിക്കൂര് ശ്രമിച്ചാലും തീരാത്ത പ്രശ്നങ്ങൾ ജനപ്രതിനിധികൾക്കും ഭരണാധികരികൾക്കും. എന്നിട്ടും ആരും ഒന്നുചെയാതെ ഈ വിവാദങ്ങളക്ക് പുറകെ പോയാൽ നാം അടുത്ത തലമുറക്കെ എന്ത് ബാക്കി വൈക്കും. നാളേക്ക് കരണ്ട് ഇല്ല, വാഹനത്തിനു ഓടാൻ റോഡ്‌ ഇല്ല. കൃഷി ഭൂമി എല്ലാം നശിച്ചു ഒരു പേമാരിയിൽ താമരശ്ശേരി ചുരം അട...

രക്ത സാക്ഷികൾ സിന്ദാബാദ്

Image
രക്ത സാക്ഷികൾ സിന്ദാബാദ് മെയ്‌ - 4  ലോക രക്തസാക്ഷി ദിനമായി ആചരിക്കേണ്ട അവസ്ഥയിൽ ലേക്കാണ് പോകുന്നത്   കാരണം 2012 ൽ   ടി.പി ചന്ദ്രശേഖരൻ 2013 ൽ   സബ്രജിത്   2014?. രക്തസാക്ഷികൾ ജനിക്കുകയും ജനിപ്പികുകയും ചെയുന്ന പ്രക്രിയ തുടങ്ങിയിട്ട് കുറെ കാലമായി. മനുഷനാണോ രക്തസാക്ഷി യാണോ ആദ്യം ഉണ്ടായത്‌ എന്ന് ഒരു സംശയം മാത്രം . ജനാധിപത്യ പ്രക്രിയയിൽ ആശയറ്റ നിസഹായരായ കോടിക്കണകിന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള   മരുന്നാണോ ? ഇതെന്നും സംശയികുന്നവരെ കുറ്റം പറയാൻപറ്റ്മോഎന്നും തീരുമാനിക്കാൻ വക്തിസ്വതന്റ്രിയം ജനങ്ങൾ ക്കുണ്ടോ ? ആര്ക്കറിയാം ? നവസ്വതന്തൃയ വാദികളും അവരുടെ കുഴാലുതുകാരായ   കൂലി മാധ്യമ പ്രചാരകരും കു‌ടി ഇതിനെ കുറെ   ദിവസമായി കൊണ്ടാടുകയാണ് .ഇവിടെ നമ്മൾ അറിയേണ്ടത് എന്താണ് സ്വാതന്ത്രിയം എന്നാണ് , പണ്ട് പടിഞ്ഞാറൻ ചിന്തകർ   ഇടതുചിന്തയെ പ്പറ്റി പറഞ്ഞു , സോഷിലിസും അവസാനിക്കുന്നത്‌   അനര്ക്കിസും എന്നാ അവസ്ഥയിൽ   ആയിരിക്കും എന്ന് . എന്നാൽ ഇന്ന് നവ സ്വതന്ത്ര വാദികൾ അതിലേക്കു ആണ് എത്തിക്കൊണ്ടിരിക്കുന്നത്. ഏതു അവസ്ഥ...