അശ്വത്ഥാമാവ്
ഉലകിൻ വിഴുപ്പുകൾ എല്ലാം തിരഞ്ഞ്പെറുക്കി കൊണ്ട് നാടും വീടും വീഥിയും കൊത്തി പിരണ്ട് അലഞ്ഞും തിരിഞ്ഞും പാറും ഈ ചിരഞ്ജീവി ദരിദ്രമാം ബാല്യത്തിൽ പാലെന്ന് മാവ്,പാർത്ത് താതനൊ ഖിന്നനായ് തേടിസൌഹ്ര്ദ തണൽ തൻ സതീർത്ഥ്യനിൽ അവനോചൊല്ലുന്നു നീയെൻ സമനല്ല ആന്തണാ അഭിമാനഭംഗനായി അണയുന്ന ശിരസ്സുമായി യാത്ര തുടർന്ന ബ്രാഹ്മണൻ പൂകി ഹസ്തിനാപുരംത്തന്നിൽ ഏകി അദ്ധ്യപനമഹത്ത്വം കുരുതനയർക്കായി ക്രതാർത്ഥനയഹോ ആ രാമവിദ്യർത്ഥി എന്നന്നും പാർത്ഥനും ഭീമനും ഗുരുവായ് സുയോധാനും നൽകി ധനുർധരാവിദ്യകൾ ക്രമമായി സ്നേഹത്തിൻ ആഴിയിൽ അലിഞ്ഞസുയോധനൻ ഏകി ആ അമർ ധാര ആവോളം ഈഎഴാക്കായി എന്നും ഉണ്ടും കുടിച്ചും നിറഞ്ഞ ബാല്യ കൌമാരങ്ങൾ ഒരിക്കലുംവറ്റാത്തപാശപുഴയുമായ് ദുര്യോധനും ആ ഛായിൽ കർണ്ണനും ഭ്രാതൻ തന്നെ അതിനന്ത്യമായ് ആസന്ധ്യയിൽ കുരുക്ഷേത്രത്തിൽ വിധിതൻ വിളയാട്ട വാരിധി കണ്ടുഞ്ഞാൻനടുങ്ങുംന്പോൾ കത്തിപ്രതികാര അഗ്നി നീറിനിശ തന്നിൽ എടുത്തു ഖട്ഗ്ഗം കരത്തിനാൽ ഒടുക്കി പാണ്ഡവ പടഒന്...