ഭാരതസംസ്കാരവും പടിഞ്ഞാറും


മുൻപൂള്ള എഴുത്തിൽ  ഭാരതത്തിൽ സ്ത്രീ ആര് അവളുടെ സ്ഥാനം  എന്ത് എന്ന് ചർച്ജ ചെയ്തല്ലോ, പടിഞ്ഞാറുകാർ  എങ്ങനെ എല്ലാം  മുഖ്യമായി സ്ത്രീയെ കാണുന്നു അല്ലെങ്കിൽ  അവരുടെ കാഴ്ചപ്പാട്  എങ്ങനെ രൂപപ്പെട്ടു  എന്ന് നോക്കാം. ആദ്യം ഒന്ന് മനസിലാക്കണം, അവരുടെ  അഭിപ്രായത്തിൽ  ലോകസംസ്കരത്തിന്റ ഈറ്റില്ലം  ഭാരതമാണ്, അവരുടെ ആദ്യസാങ്കേതിക വിദ്യ പ്രകാരം 5000ത്തോളം വർഷം മുൻപ് മോഹന്ചോടരോയിൽ എന്നും പുതു സങ്ക്കെതം വച്ച് പറയുന്നു  35,000 ത്തിനും 40,000 ഇടക്കെ  ദ്വാരകയിൽ മനുഷ്യൻ ജീവിച്ചിരുന്നിരുന്നു  എന്നും. നമ്മുടെ പുത്തൻകൂറ്റുകാർക്ക് എന്ത് വിശ്വസിക്കണം എങ്ക്കിലും ധ്വര പറയണം, പറയട്ടെ  പറഞ്ഞുകൊണ്ട് ഇരിക്കട്ടെ. നമുക്ക് ഒരു കണ്ടുപിടുത്തവും  വേണ്ട മഹാഭാരതം മാത്രംമതി ഇത് തെളിയിക്കാൻ  കൂടുതൽ ആധികാരികം  ആകണമെങ്കിൽ അവർ വേദവും ഉപനിഷത്തും വായിക്കട്ടെ. പടിഞ്ഞാറ് നോക്കികളെ  ഓർക്കുക ഭുമി കിഴാക്കൊട്ടാണ്  ചലിക്കുന്നത്  അതിനാൽ സുര്യംശു നമ്മളിൽ പതിചിട്ടെ അവിടെ പോകു മാത്രമല്ല ഭുമിയിലെ  വളര്ച്ചക്കവിശ്യമായ  സുര്യ തെജസ്  അവിടെ കുറവാണ്  തലയിൽ ആളുതാമസം കുറയും.

എന്തിങ്കിലും ആകട്ടെ കാര്യത്തിലേക്ക് തിരിച്ച് വരാം. പടിഞ്ഞാറൻ സംസ്കാരം ഉപഭോഗത്തിൽ  അദിഷ്ട്ടിതം എന്നുവച്ചാൽ  എല്ലാം പണം കൊടുത്ത് വാങ്ങണം  എന്നർത്ഥം. അച്ഛനും അമ്മയും ഭാര്യയും ഭർത്താവും മകനും മകളും എല്ലാം  അതിൽ കിട്ടുന്ന ഉൽപ്പന്നം മുല്യധിഷ്ട്ടിതവും ആകണം. അപ്പോൾ സ്ത്രീ അല്ലെങ്കിൽ പുരുഷൻ വെറും ചരക്ക് മാത്രവും അത് അതിനെ ഉൽപ്പാദിപ്പിക്കുന്ന യന്ത്രം വെറും ഉപകരണവും അയിമാറും. അപ്പോൾ  6 മാസം പ്രായമായ കുട്ടിപോലും  ഉപകരണമാക്കപ്പെടും. പാശ്ചാത്യതയെ പുല്കാൻ നടക്കുന്ന  സോദരരെ സ്ത്രീ പീഡനത്തിൽ ആർത്തു കരയാതെ, ഭാരത സംസ്ക്ര്തി  തിരിച്ച കൊണ്ടുവരാൻ യത്നിക്കുക. 
അടുത്ത കാലത്ത്  പടിഞ്ഞാറ് പോയി മംഗ്ലിഷ് പഠിച്ച  അതിന്റെ അമ്മയാണ് എന്ന് സ്വയം പറഞ്ഞു നടക്കുന്ന, അവിടെ പോകാൻ വേണ്ടി സ്വന്തം  അച്ഛനെ തള്ളിപ്പറഞ്ഞ ഇപ്പഴും അച്ഛന്റ്റെ പേര് കുടെ കൊണ്ട് നടക്കുന്ന ആയമ്മയെ വഴിയിൽ കാണുമ്പൊൾ പ്രത്യേകിച്ചു രാവിൻറെ അന്ത്യ യാമങ്ങളിൽ  ഈ ഉപകരണമായി പുരുഷഉപയോക്താക്കൾ  കരുതിയാൽ  തെറ്റോ? 

അവിടെ എല്ലാം ചരക്കാണ്  വിലയിട്ടതോ  വിലയിടാൻ ഉള്ളതോ  ആയ ഉൽപ്പന്നം. നമ്മൾ കടയിൽ പോകുംന്പോൾ  പലഉൽപ്പന്നങ്ങളും പൊതിഞ്ഞ് വച്ചിരിക്കാറില്ലേ സുന്ദരമായ  കവറിൽ മനോഹരമായി പൊതിഞ്ഞു  പലകളറിൽ പുറത്തുനിന്നു നോക്കിയൽ കുറച്ച് അകം കാണുന്ന രീതിയിൽ. എന്തിനാണ്, കൂടുത്തൽ വിൽക്കാൻ തന്നെ? ആപ്പോൾ  അതെ പോലെ  പൊതിഞ്ഞു  ആകർഷിക്കാൻ ചില ഭാഗങ്ങൾ തുറന്ന് പ്രദർശിപ്പിക്കപ്പെടുന്ന  വസ്തുക്കളെ ഉപയോഗ്ത്താവ് ആകർഷിക്കപ്പെടാൻ സാദ്ധ്യത ഉണ്ടോ? ഉത്തരം നിങ്ങൾ പറയുക.
ഇവിടെ  കാരണം അത് തന്നെ എന്ന് മനസിലാവും  മനശാത്രപരമായി പറഞ്ഞാൽ തുറന്നു വച്ചതും  പൂർണ്ണമായി  അടച്ച് വച്ചതുമായ  വസ്തുകൾ ഒരു പരിധി  വരെ സുരക്ഷിതം  ആണ്. അല്ലെങ്കിൽ നല്ല സംരകഷകർ കുടെ വേണം കൈയിൽ ഉള്ള വസ്തു കായ ബലം കൊണ്ട് സുക്ഷിക്കാൻ കഴിയുന്നവർ, അല്ലത്ത വസ്തു ഉടയൻ ഇല്ലാത്തവയായി  ധരിക്കപ്പെടും. 

( ഇതിവിടെ അവസാനിക്കുന്നില്ല)
(നിങ്ങള്ക്കെന്റെ  അഭിവാദ്യങ്ങൾ)

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ