സ്തീപുരുഷ സമത്വം20-നൂറ്റാണ്ടിൽ



സ്ത്രീ പുരുഷന് സമം അല്ല പിന്നെയോ മുകളിൽ ആണ്  പുരുഷനേക്കാൾ എന്തിലും  ശക്തയാണ്  കായിക ബലത്തിൽ  ഒഴിച്ച് ആ കായിക  ബലമോ? അത് എല്ലാ ശത്രുക്കളിൽ  നിന്നും സ്ത്രീയേയും കുഞ്ഞുങ്ങളെയും  സംരക്ഷിക്കാൻ  ഉള്ളതും ആണ്. ഇത് ആർഷഭാരത സംസ്ക്കാര സത്യം  ''പിതാ രക്ഷതി കൌമാരെ ഭർതൃ രക്ഷതി യവ്നേ  പുത്ര രക്ഷതി  വാർദ്ധക്യേ നാ  സ്ത്രീ  സ്വാതന്ത്രിയമർഹതി'' ഇതാണ് മനു പറഞ്ഞത്. ഇവിടെ  അർത്ഥമാക്കേണ്ടത്  സ്ത്രീ മകൾ  ആകുന്നു  സോദരി  ആകുന്നു ഭാര്യ ആകുന്നു  സർവോപരി അമ്മ ആകുന്നു അതിനെ ഒരിക്കലും നിഷേധിക്കരുത് ലോകത്തിൽ  അലയാൻ വിടരുത് അതിനെ  നിന്റ്റെ കായ ബാലതിനാൽ  പരിപാലിക്കപ്പെടെണ്ടാതാണ്, ഇതിൽ എന്ത് തെറ്റാണ് മനു പറഞ്ഞത്. ഇനിയും പ്രക്രതിയിലേക്ക് നോക്കുക  എല്ലാ ജീവജാലത്തിലും  പുരുഷ പ്രജകൾ  സ്ത്രീയെ  സംരക്ഷിക്കുന്നത്  കാണാം. അപ്പോൾ മനു സ്വന്തംജീവിത ദർശനം മാത്രമല്ല  പ്രക്രതി ദർശനം കുടി ആണ് നടത്തിയിരിക്കുന്നത്. ഈ കാര്യത്തെ  ധ്വരയുടെ അളിഞ്ഞ സംസ്കാരത്തിൽ  ആക്ര്ഷ്ട്ട്ടരായി അല്ലെങ്കിൽ ആക്കി  മനുവിന്റ്റെ വാക്യത്തെ  കാന്പ്  മുറിച്ചു മാറ്റി ലോകത്തിന്റെ മുൻപിൽ അവതരിപ്പിച്ചത് എന്തിനാണ്? അതിന് ചരിത്രം അറിയണം ചരിത്രത്തെ  അറിയണം ശ്രീശങ്കരനെ  അറിയണം  ഒപ്പം ജർമ്മൻ ബുദ്ധിജീവി  ഗീബൽസ്സിനെ  അറിയണം.

പാശ്ചത്യ സംസ്കാരത്തെ ഞാൻ അളിഞ്ഞ സംസ്കാരം എന്ന് വിളിച്ചു അതിൽ ചിലർക്ക് പ്രതിഷേധം ഉണ്ടാകാം, കാരണം ഇന്ന് ഭാരത സംസ്കാരത്തേക്കാൾ ആരാധകർ  അതിനല്ലോ. പടിഞ്ഞാറുനോക്കികൾ  ഒന്ന് ആലോചിക്കുക അളിഞ്ഞത് അല്ലെങ്കിൽ ചീഞ്ഞതേ നാറു, അവരുടെ സംസ്ക്കാരം  പുഴുത്തു നാറുകയാണ്  അതിന്റെ ഗന്ധം  ഇവിടെയും വന്നു തുടങ്ങി  അതാണ്  കുഞ്ഞുങ്ങളെപ്പോലും ഭോഗവസ്തു  ആക്കുന്നതിലും വൃദ്ധരെ ഉപയോഗമില്ലാത്ത  വസ്തു പോലെ  വലിച്ച് എറിയുന്ന അവസ്ഥയിലേക്ക്  എത്തിക്കുന്നത്. ആ നാറ്റത്തേ തിരിച്ചറിയാൻ പഞ്ചീൻന്ദ്രിയങ്ങൾ  പോര  ആറാം ഇന്ദ്രിയം തുറക്കണം. ഇത് ഇവിടെ നിർതുന്നില്ല 

(നിങ്ങൾ എന്റെ അഭിവാദ്യങ്ങൾ)

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ