ഞാൻന്പറയാം



ഞാൻന്പറയാം,ഞാൻന്പറയാം,ഞാൻന്പറയാം, ലോകത്തെപറ്റി ഞാൻന്പറയാം,

കാക്കകുളിച്ചത്  ഞാൻന്പറയാം, 
കുയിൽ മുട്ടയിട്ടത് ഞാൻന്പറയാം,
അതുകണ്ട്  കോഴി  ചിരിച്ചതും, അണ്ണറക്കണ്ണൻ ചിലച്ചതും, ഓലേഞാലി കരഞ്ഞതും  കാക്കതന്പുരാട്ടി പറഞ്ഞതും  ഞാൻന്പറയാം, 

ചാനൽ ദൈവങ്ങൾ കുടിയിരിക്കുംപോൾ ഞാൻന്പറയാം,
സന്ധ്യാനേരത്ത്  തുടരൻ ചിരിക്കുന്പോൾ  പാട്ട്ട്എന്ന കൊപ്പ്രായം കാണാൻ  കഴിയാഞ്ഞു വാർത്തകൾ  തേടുന്പോൾ ഞാൻന്പറയാം,  

പകലിൻ വെളിച്ചത്തിൽ  പണിയൊന്നുംയില്ലാതെ  അന്തിമയങ്ങുന്പോൾ ഞാൻന്പറയാം,
കള്ളം പറയാനും പയ്യാരം ചൊല്ലാനും നവുതുറന്നു ഞാൻന്പറയാം,

ഒരുചാൻ വയറിന് വക്കാലത്തുള്ള  ഒരു ഓമനവക്കീലെ ഞാൻന്പറയാം,
വിഡ്ഢി പെട്ടിലെ വിഡ്ഢിയായ് വന്നിട്ട്  ഞാൻന്പറയാം,

എന്നുടെ  കേരളം  എന്തെല്ലാം  കാണണം ഞാൻന്പറയാം,
മാവേലി നാട് പൊന്നായ നാട്  ഇന്നത്തെ നാടോ ഈ നാട് 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ