20- നൂറ്റാണ്ടുംസ്തീ സ്വാതന്ത്രീയവും


20- നൂറ്റാണ്ടിൻറ്റെ  ആദി പകുതിയിൽ  നമ്മുടെ  തിരുവിതാംകൂറിൽ ഒരു സമരം നടന്നു മഹാനായ ശ്രീ അയ്യൻ കാളിയുടെ നേതൃത്വത്തിൽ  മാറ് മറക്കൽ പ്രക്ഷോഭം ചരിത്രരേഖപ്പെടുത്തിയതാണ് അത് 20- നൂറ്റാണ്ടിൻറ്റെ  അന്ത്യ പകുതിയിൽ  പടിഞ്ഞാറൻനോക്കികളുടെ  പറുദീസയായ  അമേരിക്കയിൽ മറ്റൊരു പ്രകഷോഭം  നടന്നു  അതും  സ്ത്രീയുടെ  അവകാശം നേടാൻ, ബ്രാ ഉപേക്ഷിക്കൽ അവകാശം നേടി എടുക്കാൻ.
ഇതിന്റ്റെ രണ്ടിന്റെയും സാംങ്ക്കെതികത്ത്യവും വിചാരണയും  ഞാൻ പ്രക്ഷകർക്കു വിടുന്നു.

സ്ത്രീ  അല്ലെങ്കിൽ സ്ത്രീ വിഷയം  എങ്ങനെ ഒക്കെ ദുരുപയോഗം  ചെയ്യപ്പെടുന്നു  എന്നതിന്റെ  ഒരു ഉദാഹരണം ഞാൻചുണ്ടി കാണിച്ചു എന്ന് മാത്രം കേരളത്തിൽ അന്ന് നിന്ന അവസ്ഥിതിക്കെതിരെ  എല്ലാ സമുഹത്തിനും സാമുഹ്യനീതി ഉറപ്പാക്കാൻ  മഹാനായ അയ്യൻകാളി  നിവർത്തനപ്രക്ഷോഭം നടത്തിവിജയിച്ചു. 
അദ്ദേഹത്തെപ്പോലെ അനേകം സാമുഹിക പരിഷ്കര്താക്കളും  പോരാളികളും നടത്തിയ  നിരന്തര പോരട്ടത്തിന്റെ  ബാക്കിപത്രമായ  കേരളസാമുഹിക പശ്ച്ചാത്തലം ഇന്ന് വിഡഡിപ്പെട്ടിയിലെ  വിഡ്ഢികുഷ്മാണ്ടൻങ്ങൾ  വിഷം തുപ്പി വിക്ര്തം ആക്കുന്നു  സായാൻന്ഹങ്ങൾ വിഷലിപ്തമാക്കുന്നു. സത്യം പറയുന്നവനെ  തല്ലണം കൊല്ലണം എന്ന് പറയുമ്പോൾ ഓർക്കുക ഇന്ന് ഇന്ത്യൻ സ്ത്രീകൾ കൂടുത്തൽ  പീഡനം  എല്ക്കുന്നത് സ്വന്തം ഭാവനതിലോ  അല്ലെങ്കിൽ  സ്വന്തക്കാരിൽ  നിന്നോ ആകുന്നു  ഈ വിഷലിപ്തങ്ങൾ  വര്ഷിക്കുന്നത് സ്വന്തംബന്ധുക്കൾക്കെതിരെ  എന്ന് മനസിലാക്കുക. എനിക്കറിയാവുന്ന ഒരു സംഭവം ഇവിടെ കുറിക്കട്ടെ. 

മധ്യ തിരുവിതാംകൂറുകാരിയായ ഒരു കുട്ടി രണ്ടാനമ്മയുടെ പീഡനം സഹിക്കാൻ പറ്റാതെ വിദ്യാഭ്യാസം കഴിഞ്ഞു ബോംബയിൽ  ജോലിതേടിഎത്തി അവിടെ പരിച്ചയപ്പെട്ട ഭാവി ഭർത്താവ് ആ കുട്ടിയെ  സുഹൃത്തുകൾ  ആയ  അഞ്ച് പുരുഷൻമാർക്കൊപ്പം  താമസിക്കാൻ  ഏൽപ്പിച്ചിട്ട്  ഗൾഫിൽ പോയി അവിടുന്ന് തിരിച്ചു വന്ന് അവളെയും കെട്ടി സുഖമായി കേരളത്തിൽ കഴിയുന്നു. ഏറ്റവും  വല്ല്യ കാര്യം  ഈ അഞ്ച്പേരാണ്  സഹോദരസ്ഥാനത്തു നിന്നികൊണ്ട്  എല്ലാ ചിലവും വഹിച്ച് ആ കല്യാണം നടത്തികൊടുത്തത്. 
              (ഇത് ഇവിടെ അവസാനിക്കുന്നില്ല) 
   ( നിങ്ങള്ക്ക്  എന്റെ അഭിവാദ്യങ്ങൾ)

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ