നീ
പൂങ്ക്കാറ്റയ് എന്ന് ചുറ്റും താണ്ടുന്ന നീ
പൂമണമായി എന്നിൽ നിറയുന്ന നീ
ആരോമലിൻ ആമോദആഷ്ലേഷം നീ
ആനന്ദലഹരിയിൽ ആറാടുന്നു നീ
ആകുലതകൾ എൻ മുന്നിൽ അകറ്റുന്ന നീ
ആപാദചൂഡം എന്നേ ഉഴിയുന്ന നീ
അനുഗ്രാആശിസുകൾ നിറക്കുന്ന നീ
ആദ്യമധ്യന്തം എന്നിൽ വസിക്കുന്ന നീ
എന്നിലെ എന്നേ എന്നും അറിയുന്ന നീ
എന്നുടെ ചാരേ ഇന്നും അലയുന്ന നീ
ഏണാങ്കശേഖരനോട് എന്നും കുടിയ നീ
ഏഴകൾക്കെന്നും തുണയായ നീ
കണ്മുന്നിൽ കാണും ശരിയാണ് നീ
കാമനകൾക്കെന്നും കുരിരുൾ നീ
കാർമേഘവർണനുടെ കണ്മണി നീ
കാതരമാർതൻ കാർകുന്തലും നീ
മണ്ണിൽ നിറയുന്ന വിണ്ശിൽപ്പ കലയുടെ
മാറ്റുള്ള മാനസ പാഥേയമല്ലോ എന്നും എന്നും നീ
മാനവ ചേതന എന്നും എന്നും കാംക്ഷികും
മകുടോദരണസാഫല്യമാകുന്നു നീ
പൂവിതൾ തന്നിലെ രോമാഞ്ചം നീ
പുംന്പാറ്റ ചിറകിൻ സുഭലിത നീ
പായുംപയ്യകുട്ടി കാട്ടുന്ന ലീലക്ക്
പ്രക്രതിക്ക്തുണയാകും പയ്യരം നീ


Comments
Post a Comment