പ്രൊഫഷനലിസം


ഇന്ന് എന്ത് കുത്ത് കാണിക്കാൻ സംവിധയകൻ പറഞ്ഞാലും കാട്ടുന്ന നടികൾ അല്ലെങ്കിൽ നടൻമാർ പ്രോഫെഷനലുകൾ  അല്ലാത്തവർ  അഭിനയിക്കാൻ കൊള്ളത്തവർ ഇനി ഇവരുടെ കുട്ടുകാർ ക്കുട്ടികൊടുപ്പുകാർ  ക്രിമനലുകൾ, കള്ളകടത്തുകാർ, ഈ ഉള്ളവരുടെ കുട്ടുകിടപ്പുകാരോ? പൊതുപ്രവർത്തകർ  പോലീസുകാർ  കാണാൻ കൊള്ളാവുന്ന പെണ്പിള്ളേർ, എല്ലാരും നല്ല പ്രോഫഷനുകൾ, അപ്പോൾ ആവാക്കിന്റെ അർഥം എന്താ? ആവോ  ഇംഗ്ലീഷിൽ നല്ല പണി അറിയാവുന്നവർ  അതിന് കൂലി ചോദിച്ച് വാങ്ങിക്കുന്നവർ അവർക്ക് പണത്തിനോട് പോലും കടപ്പാടില്ല ഉണ്ടാവാൻ പാടുംഇല്ല.

 അതിനു അർഥം മനസ്സിലായോ?
എന്നുവച്ചാൽ അച്ഛൻ അമ്മ സഹോദരങ്ങൾ  നാട് വീട് ഒന്നും  അവനെ തടയാൻ പാടില്ല അവൻ നില്ക്കകുയും ഇല്ല അപ്പോൾ അവൾക്കും അല്ലെങ്കിൽ അവനും ഇണയോടും കടപ്പാട് വരുമോ? ഉണ്ടാകാൻ പാടില്ലാലോ? നമ്മൾ ധ്വരക്ക് പഠിക്കുകയല്ലേ? ഇവിടെയാണ്  നാളയുടെ, ഇന്നിന്റെ ചിന്ത നമ്മളിൽ വരേണ്ടത്.ആധുനിക മനുഷ്യൻ, അഥവാ പരിഷ്കാരി  എന്നവകാശം   സ്ഥാപിക്കാൻ വെന്പൽ കൊള്ളുന്ന ഇവർക്ക് സഹജീവിയോടു തോന്നുന്ന വികാരം ഒന്നുകിൽ വെട്ടകാരന്  ഇരയോടോ  അല്ലെങ്കിൽ തിരിച്ചോ ഉള്ള വികാരം മാത്രം. അവൻ വേണ്ടിവന്നാൽ  പെറ്റ തല്ലക്കുവരെ  ടിപ്പുകൊടുത്തുകളയും അത് അവന്റെ കുഴപ്പം അല്ല നമ്മൾ അന്ധമായി പിന്തുടരുന്ന  അതിശ്രമിക്കുന്ന  വ്യവസ്ഥിതിയുടെ കുഴപ്പമാ. എന്നാൽ അതിനെ ഞാൻ പൂർണ്ണമായും തള്ളി കളയുന്നില്ല അതിലും നല്ലവശങ്ങൾ ഉണ്ട്. പക്ഷേ നമ്മൾ എല്ലാം ഉപരിപ്ലവമായി കാണുന്നതുകൊണ്ട്  അമ്മാത്തു നിന്നും പോകുകയും ചെയ്യെത് ഇല്ലത്ത് എത്തിയും ഇല്ലാ എന്നമട്ടിൽ ആയി എന്ന് മാത്രം. ഇതിനു ഒരു പരിഹാരമേ  ഉള്ളു  തിരിച്ചു പോക്ക്. അമ്മതെക്ക്, നമ്മുടെ സാംസ്ക്കാര തനിമയിലേക്കു നമ്മുടെ കുഞ്ഞുങ്ങളെ  തിരിച്ചു നയിക്കാം  നാടിന്പുറത്തേ നന്മകൾ,നാട്ടറിവുകൾ,നാട്ടാർ,നട്ടുകൂട്ടം എല്ലാം എല്ലാം. ക്രഷി ഭുമി  തിരിച്ചു പിടിക്കാം ദുരമൂത്ത ഈ വികാസനം  തലമുറക്ക് ആപത്ത് 
(ഇത് ഇവിടെ അവസനിക്കുന്നില്ല)
നിങ്ങൾക്ക് എന്റെ അഭിവാദ്യങ്ങൾ)

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ