ഇന്നിന്റെ ചുണ്ടുപലക


ഇന്നത്തെ സമൂഹ്യ അവസ്ഥ  എന്തിലെക്കാണ് വിരൽ ചുണ്ടുന്നുത് ആരെങ്ക്കിലും ആലോചിച്ചുട്ടുണ്ടോ? ആലോചിക്കണം പുഴുത് നാറി അളിഞ്ഞ  പാശ്ചാത്യ സംസ്കാരത്തിന്റ്യ എല്ലാ അഴുക്കുകളും പോകപോകെ  നമ്മളെ വരും തലമുറയെ വിഴുങ്ങും. ഇനിയെങ്ക്കിലും അത് തിരിച്ച് അറിഞ്ഞില്ല എങ്കിൽ  നാം നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന കൊടും കൃരതയാണ്. 
നമുക്ക് എന്താ പറ്റിയത്,അന്ധമായി പടിഞ്ഞറിനെ പിന്തുടർന്നു, എങ്ങനെ എന്നല്ലേ, സാധാരണ ധ്വര ബലപ്രയോഗത്തിൽ  ആണ് എല്ലാം തനിക്കക്കുന്നത്  ഭാരതത്തെ 400 വർഷം ശ്രമിച്ചിട്ടും പറ്റിയില്ല  നമ്മുടെ മണ്ണും പെണ്ണും വഴാങ്ങിയില്ല, മാത്രമല്ല  നമ്മൾ തിരിച്ചടിക്കാനും തുടങ്ങി അവസാനം  അവന്റെ കൊട്ടാരത്തിൽ അവന്റ്റെ പെണ്ണിനെപിടിക്കാൻ തുടങ്ങിയപ്പോൾ  അവന് തിരിങ്ങോടാതെ  തരമില്ലതെയായി. തിരിഞ്ഞോടിയ  അവൻ ആദ്യം ചെയ്തത് നമ്മളുടെ മനസ്സിനെ  പിരിക്കുക എന്നതാണ്. അതിന് ഗീബൽസിനെ വരെ കുട്ടുപിടിച്ചു. കള്ളങ്ങൾ  തുടർച്ചയായി പറയുക, പിന്നെ വെടക്കാക്കുക, അതാണ്  ഇപ്പം നടക്കുന്നത്, ആദ്യം മണ്ണ് പിന്നെ പെണ്ണ്  അത് കഴിഞ്ഞാൽ  വംശപന്പര. അതിൽ മണ്ണ്  ലഭാകൊതിയാൻ മാർ പിടിച്ചുകൊടുക്കും പണ്ട് ഒരു മിർജഫർ ബംഗാളിൽ  ഉണ്ടായോള്ള്, ഇന്ന് നടുമുഴുക്കെ   അവന്മാരാണ്, അവന്മാർ നമ്മുടെ മണ്ണും പെണ്ണും കൂട്ടികൊടുക്കുകയാണ്. അതിനു ഉപയോഗിക്കുന്നത്  സിനിമയും ചാനലുകൾ  തുടങ്ങിയ  എല്ലാ നവയുഗ മാദ്യമങ്ങൾ  അവിടെ ഇത്തിരി പണത്തിന് ഒത്തിരി തുണി അഴിക്കപ്പെടുന്നു. അവിടെ ആളാകാൻ  അമ്മമാർ കുഞ്ഞുഞ്ഞളുമായി തിരക്ക്  കൂട്ടി കാത്തു നില്ക്കുന്നു  അതിന് കലയെന്നപേർ  നല്കി ആദരിക്കപ്പെടുന്നു. ഇത് തെറ്റ് എങ്കിൽ നിങ്ങൾ  വിമർശിക്കുക.

ഇതിന്റെ ഫലം എന്ത് കല മരിക്കുന്നു  കലാകാരന്മാരോ  വെറും ഉപഭോഗവസ്തു ആക്കപ്പെടുന്നു  വിലകിട്ടിയാൽ  അവർ എന്തും ചെയും എന്ന അവസ്ഥ വരുന്നു, ശരിയല്ലേ? വാടക കൊലയാളിയും വേശ്യയും കുട്ടികൊടുപ്പുകാരനും   എല്ലാം പ്രോഫഷനലുകൽ എന്ന ഓമനപ്പേരിൽ അറിയപ്പെടും. പണം  ഉണ്ടങ്കിൽ  എല്ലാം നടക്കും പണമാണ് ദൈവം  

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ