മുലക്കരം
മുലക്കരം മുഴങ്ങുന്നപെരുമ്പറ ആർക്കുന്നജനതതി കവലയിൽതന്പുരാൻവാഴ്ത്തലിൻഘോഷവും നിറയുന്നജനങ്ങളിൽഅടിയാനുംചെറുമിയും കാതോർക്കയായ്പൊതുവിളംബരതിരുക്കുറൽ നവവിളംബരമൊന്നുതന്പുരാൻകുറിക്കയായ് കേൾക്കുകകൂട്ടരേ കാതോർക്കുക ഡും..ഡുടും....... വിളംബരംകൊട്ടുന്നഭടരിൽമുൻപനായവൻ എടുക്കുന്നുതിരുക്കുറുൾതുടങ്ങുന്നുവായന ഇന്നുനാൾമുതൽനിങ്ങൾമറച്ചിടേണ്ടനിന്മുല മറച്ചാൽകൊടുക്കണംകരംനമ്മമഹാരാജന് ഓർക്കുവിൻ ചെറുമക്കളെ ഇതുരാജകല്പന കേൾക്കനിങ്ങൾകൂട്ടരേകാതോർക്ക ഡും...ഡുടും.. മറയ്ക്കഅരമുണ്ടിനാൽ,കാട്ടണംനിന്റെമാറിടം പ്രജ,നെഞ്ചുരാജനുസ്വന്തമേമറയ്ക്കാൻപാടില്ലഹോ മറച്ചിതെന്നാൽരാജദ്രോഹമാകുമെന്നതറികനീ കേൾക്കനിങ്ങൾകൂട്ടരേകാതോർക്ക ഡും...ഡുടും.. വിളംബരംതുടികൊട്ടുകാതിൽവീണമാലോകരും ഇതികർതവ്യഥാമൂഢരായ് വച്ചുവിരൽമൂക്കിലും, പൊന്നുതന്പുരാൻകൽപന രാജ്യനിയമമാണത് കാട്ടണംമാലോകരെ കേൾക്കനിത്യംനമ്മുടെമാറിടം പ്രജാസ്നേഹി നമ്മുടെയീപൊന്നുതന്പുരാൻ ചൊല്ലുമോതവിരുകൾ,തവപ്രജാക്ഷേമവ്രതനുമേ നമ്മെകാക്കുന്നവീരവഞ്ചീശ്വരനൃപനാഥനാംരാജന് കുന്പിട്ടുനൽകുക വാഴ്ത്തുംപിന്നെപ്രണാമവും നാളുകളേറെകഴിഞ്ഞില്ലനാട്ടിൽപലതരംകാഴ്ചകൾ നീണ...