രക്ത സാക്ഷികൾ സിന്ദാബാദ്










രക്ത സാക്ഷികൾ സിന്ദാബാദ്

മെയ്‌ -ലോക രക്തസാക്ഷി ദിനമായി ആചരിക്കേണ്ട അവസ്ഥയിൽ ലേക്കാണ് പോകുന്നത്  കാരണം 2012   ടി.പി ചന്ദ്രശേഖരൻ 2013   സബ്രജിത്  2014?. രക്തസാക്ഷികൾ ജനിക്കുകയും ജനിപ്പികുകയും ചെയുന്ന പ്രക്രിയ തുടങ്ങിയിട്ട് കുറെ കാലമായി. മനുഷനാണോ രക്തസാക്ഷി യാണോ ആദ്യം ഉണ്ടായത്‌ എന്ന് ഒരു സംശയം മാത്രം. ജനാധിപത്യ പ്രക്രിയയിൽ ആശയറ്റ നിസഹായരായ കോടിക്കണകിന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള  മരുന്നാണോ? ഇതെന്നും സംശയികുന്നവരെ കുറ്റം പറയാൻപറ്റ്മോഎന്നും തീരുമാനിക്കാൻ വക്തിസ്വതന്റ്രിയം ജനങ്ങൾ ക്കുണ്ടോ? ആര്ക്കറിയാം? നവസ്വതന്തൃയ വാദികളും അവരുടെ കുഴാലുതുകാരായ  കൂലി മാധ്യമ പ്രചാരകരും കു‌ടി ഇതിനെ കുറെ  ദിവസമായി കൊണ്ടാടുകയാണ് .ഇവിടെ നമ്മൾ അറിയേണ്ടത് എന്താണ് സ്വാതന്ത്രിയം എന്നാണ്, പണ്ട് പടിഞ്ഞാറൻ ചിന്തകർ  ഇടതുചിന്തയെ പ്പറ്റി പറഞ്ഞു ,സോഷിലിസും അവസാനിക്കുന്നത്‌  അനര്ക്കിസും എന്നാ അവസ്ഥയിൽ  ആയിരിക്കും എന്ന് . എന്നാൽ ഇന്ന് നവ സ്വതന്ത്ര വാദികൾ അതിലേക്കു ആണ് എത്തിക്കൊണ്ടിരിക്കുന്നത്. ഏതു അവസ്ഥയ്ക്കും അതിർത്തികൾ ഉണ്ടായിരിക്കും അതിനാൽ സ്വതന്റ്രിയതീന്റെയും അതിർത്തികൾ  അറിഞ്ഞാൽ നന്നായിരിക്കും .

കേരളത്തിലേക്ക് വന്നാൽ  രാഷ്രിയക്കാർ രക്തസാക്ഷികളെ പ്രസവിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറയായി  പി കൃഷ്ണപിള്ള  തുടങ്ങി കയ്യുരും കരിവേല്ലുരും വയലാറ് ഒക്കെ യായി അത് നീളുന്നു  ഇന്ന് ടി. പി. വരെ  ഇതു ഇവിടെ അവസാനിക്കുന്നില്ല . ഒരു പ്രസ് സ്ഥാനവും ഹിംസയെ സാധുകരിക്കുനില്ല പിന്നെ എങ്ങനെ രക്ത സാക്ഷികൾ ഉണ്ടാവുന്നു. അത് ആലോചിക്കുപോൾ നമ്മൾ  അരാഷ്രിയ വാദികൾ ആയി മാറണം. കയ്യൂരിൽ, വയലാറിൽ  ഒക്കെ പോരാടിയത്  മോചനത്തിനും ആശയത്തിനും വേണ്ടിയാണ് . എന്നാൽ അഴിക്കൊടനെയും ടി. പി യെയും  വാസുദേവൻ‌ പിള്ളൈയും മറ്റും കൊല കത്തിക്കെ ഇര ആക്കിയത് എന്ത് ഇസ്സത്തിനു വേണ്ടിയാണ് എന്ന്  ചെതവര്ക്കും കൊണ്ടാടിയവർക്കും സമുഹത്തിനോടെ പറയാൻ ബാധ്യയത  ഉണ്ട് , അതിൽനിനും ഒളിച്ചോടിയാൽ കാലം മാപ്പും തരില്ല . ഓരോ സംഭവവും കാലാകാലങ്ങളിൽ അഖൊഷമക്കിയ മാധ്യമ പതിവര്ത മാരും ഇതിനെ ഉത്തരം പറഞ്ഞെ മതിയാവു. അതിനെ മതിയായ കാരണവും ഉണ്ട് , അഴിക്കോടൻ  തല സ്ഥാനതുനിനും തൃശൂർരേക്ക് പോകുന്നത് അറിയാവുന്നവർ ആരായിരുന്നു അന്നത്തെ ഫാസ്റ്റ് പസ്സെജ്ജേർ  അവിടെ എത്തുന്നതിനു മുൻപ്  ഈവിവരം അവിടെ എത്തിച്ചത്  ആര്? കലചക്ക്രതീന്റെ ഉരുളിച്ചയിൽ  വീണ്ടും രാമചന്ദ്രന്മാരും മണിമാരും ഉയിര്തെഴുനെല്ക്കും .

വാസുദേവൻ‌ പിള്ളൈ രാത്രി 12 മണി വരെ ചീട്ടുകളിച്ചതും അദ്ദേഹം ഒറ്റെക്കെ  യാത്ര ചെയെത്തതും ആര് ശത്രുവിനെ അറിയിച്ചു , അന്നത്തെ പോലീസ് എന്തുകൊണ്ട് തെരക്കിയില്ല എന്ന് സീ . ബി . ഐ . ഇന്നു സുപ്രീം കോടതിയിൽ വെളിപ്പടുത്തി . ഇന്ത്യൻ ഭരണ വര്ഗം എങ്ങനെ മനിപുലറ്റെ ചെയ്തു സത്യത്തെ കുഴിച് മുടുന്നു , എന്നുള്ളതിനെറെ ആയിരത്തിൽ ഒരു ഉദാഹരണം . വർഷാ വര്ഷം രക്ത സാക്ഷി ദിനങൾ  കൊണ്ടാടുന്നവര്  ഒര്ക്കേണ്ട ഒരു  സംഭവം ഇവിടെ നഷ്ട്ടം എന്നും അവനും അവന്റെ കുടുംബത്തിനും മാത്രം. മരിച്ച രക്ത സാക്ഷിയെ  കൊണ്ടാടി  ഓർക്കാം പക്ഷേ ജീവിച്ചിരിക്കുന്ന പരാശ്രയം ഇല്ലാതെ  നടക്കാൻ പോലുമാകാത്ത എത്രയോ ആള്ക്കാരുടെ   പേര് പോലും കുട്ടക്കാർ മറന്നു . അതിനാൽ  ഓരോ ദിനാചരണത്തിലും ഒരു  പ്രതീഞ്ഞ എടുക്കുക ഓരോ പര്ട്ടിക്കാരും ഞങ്ങൾ ഒരു രക്തസാക്ഷിയെ ഉണ്ടാക്കില്ല എന്ന്‌. കേരള ചരിത്രത്തിലെ രക്തസാക്ഷികളുടെ എണ്ണം ആര്ക്കെങ്കിലും അറിയാമോ അവർ അവരുടെ ജീവൻ ബലി കൊടുത്തിട്ട് എന്തങ്കിലും മാറിയോ?  ഈ കോലാഹലം നടത്തുന്ന കുലി മാധ്യമ  പട വല്ലപ്പോഴും അതിനു ഒന്ന് ശ്രമിക്കെ, അപ്പോൾ കാണുന്ന ഞങൾ ക്ക് തോന്നും നിങളുടെ ശ്രമം ആത്മാർതയോടെയാണ് എന്ന്. ഇല്ലങ്കിൽ കേരളത്തിലെ മസിൽ രാഷ്ട്രിയക്കാർ പറയുന്ന മാധ്യമ  കുലിപ്പട എന്നാ ആരോപണം സത്യം എന്ന് വിശ്വസിക്കകേണ്ടി വരും. അത് കൊണ്ട്  നാടിനും സമുഹതിനും എന്ത് എന്നാ ചോദ്യം, പെയട് ന്യൂസ്‌ എന്നുള്ള വിംഗ് ഇവിടെ ഇല്ല എന്നത് ഏറ്റവും വല്ല്യിയ കള്ളം. പക്ഷെ സാമുഹ്യ പ്രതിബ്ധത ഉള്ള മധ്യമ പ്രവർത്തകർ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് സമാധാനിക്കാമല്ലോ

ലോക സമസ്ഥതാ സുഖിനോ ഭവന്തു!!!!!!!!  സത്യം വ്രത ധര്മ്മം ചര"  

 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ