മലയാളി ലോക നെറുകയിൽ
മലയാളി ലോകത്തെ കയ്യ് കുമ്പിളിൽ എടുക്കാൻ ശ്രമിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി അത് ഏതാണ്ട് വിജയം വരിക്കാൻ തുടങ്ങിയിട്ടും ഉണ്ട്. അപ്പോളാണ് അതിലെ കരടു പോലെ ചില ബിംബങ്ങൾ കാണാൻ തുടങ്ങുന്നത്. മലയാളിക്ക് ചില അടിസ്ഥാന ധര്മങ്ങളും രീതികളും തുടര്ച്ചയായി പാലിക്കുന്നത് കൊണ്ടാണ് അമേരിക്കൻ പ്രസിഡണ്ട് പോലെ ഉള്ളവർ പ്രസംശിച്ച ഈ നേട്ടത്തിന്റെ അരികിൽ എത്താൻ സാധിച്ചത്. മല്ലു എന്ന് അന്യനാട്ടുകാർ കളിയായി വിളിക്കുകയും പരിഹസിക്കുകയും ചെയുന്ന ചില മുദ്രകൾ ഉണ്ടങ്കിലും അവ വെറും അസുയയുടെ പാരതമ്യത്തിൽ ഉണ്ടാകുന്ന വെറുപ്പിൽ നിന്ന് ഉണ്ടായ ജൽപ്പനങ്ങൾ മാത്രം ആണ്. മലയാളി ഇവിടെ എത്തിയത് കഠിനമായ പ്രവര്ത്തന മികവിനാലും അച്ചടക്കതിലും എതിരാളിയെപ്പോലും മനസുകൊണ്ട് ബഹുമാനിച്ചും നിരന്തരമായ പ്രയത്നത്തിലും ഒക്കെയാണ്. അതുകൊണ്ടാണ് ഗൾഫിലും മറ്റു നാട്ടിലും ഏതാണ്ട് ഒന്നരക്കോടി മലയാളി പ്രവാസി യായി കഴിയുന്നത്. ഈ പ്രവാസകഥ ഇന്നും വിജയഗാഥ ആകുന്നതും അതീന്റെ സമ്പന്ന മികവിൽ നാട്ടിൽ മണിമാളികകളും സർവ്വകലാശാലകളും നാടുനീളെ പ്രൊഫഷണൽ കോളേജ്ജുകളും ഉണ്ടായത്.അതിൽ മലയാളിയുടെ പ്രവര്ത്തന മികവിൽ അന്യ നാട്ടുകാർ നല്കിയ താമ്രപത്ര ഗോപുരങ്ങൾ പ്രതിഭലിക്കുകയും ചെയുന്നു. കടന്നുപോയ 30 വർഷത്തിൽ കേരളത്തിനെറെ എന്തെങ്കിലും പുരോഗതി പ്രവസപ്പണം ഇല്ലാതെ യായിരുന്നു എന്ന് ഏതെങ്കിലും കേരളിയൻ പറയും എന്ന് എനിക്ക് തോന്നില്ല അഥവാ പറഞ്ഞാൽ അയാൾ അന്ധനും ബധിരനും എന്ന് പറയേണ്ടി വരും.
എന്തിനു മലയാള സിനിമയും കലയും കലാകാരന്മാരും വരെ ഗൾഫ് പരിയടനവും അമേരിക്കൻ യാത്രയും ഇല്ലായിരുന്നു എങ്കിൽ അന്യം നിന്ന നടന കല അകുമായിരുനില്ലേ? ഇന്ന് ചില അല്പ്പവസ്ത്ര ധാരിയായ ചില കല ഉദ്ദാരകരും അവരുടെ പ്രചാരകരും മലയാലം കുരചു കുരചു നടക്കുംപ്പോൾ, സ്പോണ്‍സർ ഉടുക്കാൻ തരുന്ന അല്പ്പവത്രത്തിൽ പ്പോലും പ്രവാസിയുടെ വിയർപ്പിൽ മുങ്ങിയതാണ് എന്ന് മറക്കാതിരിക്കുക.ഇന്ന് കേരളത്തിലെ ബഹുഭുരി പക്ഷം വരുന്ന ആൾക്കാരും എതങ്കിലും തരത്തിൽ പ്രവസിയുമായി ബന്ധപ്പെട്ടവർ ആണ് ഒന്നുകിൽ അച്ഛൻ, അമ്മാവൻ, ചേട്ടൻ ഒന്നുമല്ലകിൽ അമ്മ ആരെങ്കിലും ഒരാൾ കുടുംബത്തിൽ പ്രവാസിയായി കാണും. എന്റെ പ്രീയപ്പെട്ട അലപ്പ വസ്ത്ര ധരികളെ പണത്തിനുവേണ്ടി സ്വയം വിൽക്കാൻ തയ്യാറായി എന്ന നോട്ടിസും നെറ്റിയിൽ ഒട്ടി നില്ക്കുന്ന തരുണികളെ പ്രവാസിയെ നിങ്ങള്ക്ക് പുച്ചമയിരിക്കാം മലയാളത്തിനെ മലയാള സംസ്കാരത്തെ വെറുക്കുന്നു എന്നതും ശരിയായിരിക്കാം പക്ഷെ പ്രവാസി മലയാളി നാടിനെയും അവിടുത്തെ കലയെയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയുന്നതുകൊണ്ടാണ്, ഈ നാട് ഇന്ന് പുലരുന്നത്. ഒരു നികാഖത് എന്ന വാക്ക് കേട്ട് രണ്ടു കേന്ദ്ര മന്ത്രിമാർ വിദേശത്തേക്ക് എന്തിനു ഓടി എന്നും സഹോദരിമാരും കുഞ്ഞുമക്കളും ഓർക്കുന്നത് നന്ന്. ഇന്ന് പല കലാകാരികൾക്കും കേരളത്തിൽ ജീവിക്കാൻ പേടിയാണ് പോലും. അതെ കേരളത്തിൽ ക്യാമറയുടെ മുൻപിൽ സ്വന്തം ഇണ മാത്രം കാണേണ്ട ഭാഗങ്ങളും ഭാവങ്ങളും അഭിനയം എന്ന പേരില് തുറന്നു കാണിക്കാൻ ഒരു ഭയവും ഇല്ല. കാരണം പണമാണ് ഭഗവൻ. ഈ കുഞ്ഞുങൾക്ക് അമ്മമാർ ഉണ്ടെങ്കിൽ വല്ലപ്പോഴും മലയാണ്മ ഒന്ന് പറഞ്ഞു കൊടുത്താൽ കൊള്ളാം. ഞാൻ താലിബാൻ കാരനല്ല പക്ഷെ നാളെ നിങൾ അമ്മയും അമ്മുമയും ഒക്കെയാകും അപ്പോൾ സ്വന്തം കുട്ടികൾ ക്കെ ഈ വീഡിയോ ഒന്ന് കട്ടികൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കുക എന്നിട്ടും മനസിലാകുന്നില്ലകിൽ പഴയ ഹിന്ദി നടി ജുഹിച്ചവ്ലയോട് ചോദിച്ചാൽ മതി, കാരണം ആയമ്മ സ്വന്തം പടം മക്കളെ കാട്ടാറില്ല നാണം വന്നപ്പോൾ കാലം മാറിപ്പോയി. കല്യാണപ്രായവും കഴിഞ്ഞു (അതോ കെട്ടാൻ ആരും വരതതുകൊണ്ടോ?) മുക്കിൽ പല്ല് മുളച്ച ചില ആയമ്മമാർ കേരളത്തിൽ പുതു തലമുറയെ പിഴപ്പിക്കാൻ വേഷം കെട്ടി നടക്കുന്നു. കാരണം ഒരു പ്രായം കഴിഞ്ഞു ജിവിതത്തിൽ നടക്കേണ്ടത് നടനില്ല എങ്കിൽ വെറുപ്പ്, വിരക്തി എന്നിവ ആകെ പിടിപെടും. അതിൽ നിന്ന് വിദ്വേഷം ആക്രാന്തം എല്ലാം കാണിക്കും അതിനെ നമ്മൾ അറിഞ്ഞു ക്ഷമിക്കുക.
അതിന്റെ ആദ്യത്തെ ലക്ഷണം പ്രായത്തിൽ കുറവായ പുരുഷനമാരെ ചേട്ടാ എന്നും പെണ്‍കുട്ടികളെ ചേച്ചി എന്നും വിളിക്കും അത് പാരതമ്യത്തിൽ എത്തുമ്പോൾ കുടുംബമായി പോകുന്ന പുരുഷന്മാരെയും സ്ത്രികളെയും തെറി പറയുക അവരെ പ്പറ്റി അപവാദം പറയുക, തുടങ്ങി കലാപരുപടികളിൽ എത്തും. പഴയ നാട്ടിപുറങ്ങളിൽ ഇത്തരം കഥാപാത്രങ്ങളെ കാണാം. സ്വത്തിനോ പണത്തിനോവെറും കറവ പ്പശു ആക്കി നേരത്തിനും കാലത്തിനും ഒന്നും നടത്തികൊടുക്കാതെ, അല്ലങ്കിൽ വീട്ടുപണിക്കായി ഏതെങ്കിലും ഇല്ലാ രോഗത്തിന്റെ പേരും പറഞ്ഞു കേട്ടാമാങ്കമാരെ, ഇത് അഭിനവ കേട്ടാമങ്ക !!!!!!!!!!!! നമ്മുടെ ഭാഗ്യം അറ്റാക്ക് തുടങ്ങിയിട്ടില്ല എന്നതാണ്. ദയവുചെയ്ത് രക്ഷകര്തക്കളോടെ ഒരു അപേക്ഷ ഒന്നുകിൽ ഏതെങ്കിലും തയ്യിക്കിളവനെ കണ്ടെത്തി എല്പ്പിച്ചുകൊടുക്കുക അല്ല എങ്കിൽ പൂട്ടിയിടുക, ഇനിയെങ്കിലും മനുഷ്യർക്ക് പേടി കുടാതെ വിമാനത്തിൽ പോകാമല്ലോ????????????. പുരാണകഥകളിലെ യഷി ഇതീന്റെ ഒരു വകഭേദമാണ്. അത് മനസിലാക്കി നമ്മൾ വഴി മാറി പോകുക. കള്ളിയങ്കാട്ടു നീലിയെ പ്പറ്റി കവി പാടിയില്ലേ
"ഇവളെ പേടിച്ചാരും ഈ വഴി
നടകുന്നില്ല"
Comments
Post a Comment