നയന കേരളം


നയന കേരളം  
"""""""""""""""""
ബീഫേ മടങ്ങുക നിന്റെ സ്വസ്ഥിക്കായി ഹൃദയത്തിൽ ഇന്ന് കുറിക്കും ഗീതം 
ആഴ്ചകൾ മാസങ്ങൾ ദിനങ്ങൾ നിത്യമായ് കേൾക്കുന്നു നിന്നുടെ ചൊല്ലെഴും അപദാനങ്ങൾ  
നീ ഇന്ന് മാതാവായ് അന്ന ഊട്ടുന്ന വിധാതാവായ്  വിളങ്ങുന്ന കാഴ്ചകൾ  മലയാളത്തിൽ  
കണ്ണേ മടങ്ങുക സോദര സുഹൃത്തുക്കൾ  തമ്മളിൽ തല്ലുന്ന കാഠിന്യ കാലുഷിതമാം യാമമല്ലോ 
ചെഞ്ചോര ചിതറുന്നു  നിൻ പീയൂഷ പാനിത കായ ബലത്തിനാൽ ഉരുവായ ശക്തിയിൽ പോന്നെ നീ മടങ്ങ്  
മാതാവിൻ  നന്മകൾ ഉണർത്തുന്ന നാവിൽ  സ്വമാതാ സാമർക്കു നിറയെ  ഭർസനങ്ങൽ കേട്ടാൽ അറക്കും  കർണ്ണം തകർക്കും വാക്കുകൾ വാചക തിരുവിളയാട്ടം 
ഇനിയും മടങ്ങുക ബീഫേ ഞങ്ങൾ തിരയട്ടെ മറ്റൊരു നവ സംഭവങ്ങൾ  
പാദുക പൂജക്ക്  നാൾ കിട്ടും  ശേഷം ആകാം തിരഞ്ഞെടുപ്പ്. 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ