പുലയാട്ട് വിപ്ലവം
പുലയാട്ട് വിപ്ലവം
വന്ദിക്കയരുതെന്നുമാതാപിതാക്കളെ
വന്ദിക്കവേണ്ടയീമണ്ണിനെവിണ്ണിനെയും
വന്നികൾക്കൊക്കുമീസൽജനത്തിനെ
വന്ദനമെന്നതെളുതല്ലാതെറ്റന്നറികനീ
പുലയാടിയകത്തണമുൺമയാംനേരിനെ
പുലകുടിക്കായിവരുത്തണംചഷകങ്ങൾ
പുൽകൊടിപോലുമറക്കയായുച്ചത്തിൽ
പുലയാടീയോട്ടണംനാട്ടുകാരരൊക്കയും
സാമൂഹ്യനീതിയാംസത്യത്തേയാട്ടണം
സൽകർമ്മമോതിയാൽഭർസിച്ചുകൂട്ടണം
സമുദായമെന്നതുയെന്റെഫലത്തിനായ്
സർവ്വംസഹിക്കപിന്നെപലായനംചെയ്ക
ഭള്ളുവിളിക്കുമെന്നൊരുദൈവത്താർ
ഭൂവിതിൽവന്നുപിറന്നോരുകീചകൻ
ഭരണിപ്പാട്ടതിൽഡോക്ടറേറ്റുമുണ്ടന്ന്
ഭയക്കണമവറ്റയേമാനവജൻമങ്ങളേ
മോഞ്ചേഴുമീയിമുഖപുസ്തകമോന്നതിൽ
മണ്ടിനടക്കുന്നകുപമണ്ഡൂകമെന്നപേർ
മാനവേന്ദ്രനാമാദൈവത്തിൻവരമൊന്ന്
മണ്ണിതിൽമണ്ടുവാൻവേണ്ടേകടാക്ഷവും
വാത്തുരുത്തിയെപോലെമരുവുംനാട്ടിലും
വാതാപിപാടിനടക്കുന്നകാലത്തേപിന്നിട്ട്
വാങ്ങമയദേവിയെകുന്പിട്ടുതൊഴുതിട്ട്
വാക്കുംസൌഹൃദസായാഹ്നക്കൂട്ടായ്മയും
കണ്ടതുംകേട്ടുമില്ലിദൈവകാരുണ്യരൂപവും
കണ്ടതോയേഴതൻജീവിതപ്രാരാബ്ദപോരാട്ടം
കല്ലിൻപേരുസ്വയമണിഞ്ഞിതോസ്വാമിയാർ
കണ്ണിൽകാരുണ്യവുംവാക്കിൻവിശുദ്ധത
പതിതനാംപഥികൻകാലിലൊകല്ലുംമുള്ളും
പനിമതിനീശീധത്തിൽകണ്ടിതുധാരാവിയും
പശിയടക്കാനായിയഴിക്കുന്നചേലതുന്പിൽ
പലവിധംപടരുന്നുവിയർപ്പോട്ടുംനോട്ടുമാല
ഈവിധപറഞ്ഞെന്നാൽതളരില്ലീജീവലക്ഷ്യം
ഇവിടെമുഴക്കട്ടെവിപ്ലവജിഹ്വതാളമേളം
ഇനിയുംമോർക്കയടവിയിൽവെളിച്ചമായ്
ഇവിടെപുനർജൻമഗാഥയായിവരുംസത്യം
Comments
Post a Comment