അണ്ണാറ കണ്ണൻ
മാവിൻചില്ലയിൽ ഓടിക്കളിക്കും അണ്ണാറകണ്ണാ വായോ പൊൻഅണ്ണാറകണ്ണാ വായോ
മാധുര്യമുറുംമാന്പഴതേൻ ഉണ്ണാൻ
കുഞ്ഞികണ്ണാ വായോ എൻ പൊന്നുണ്ണികണ്ണാ വായോ
മാരിവില്ലിന്റെ ചെലേഴും വാലുമായ്
ചിൽചിലം മോഴിയുമായി വായോ
നീ കുറുന്പുമായി ചാരെ വായോ
മച്ചിൻപുറത്തുള്ള മാനത്തിൻ കീഴേ കോച്ചേരി പല്ലുമായ് വായോ
പയ്യാരം ചൊല്ലാൻ വായോ
Comments
Post a Comment