ഉണർത്തുപാട്ട്
സ്വപ്നടകരെ ഇനീയെങ്കിലും ഉണരുക നിങ്ങൾ
അർക്കബിംബംമാഞ്ഞു അന്ധകാരം പരന്നു
തിങ്കൾ ശോഭവന്നില്ല വെട്ടത്തിൻത്തിരി കണ്ടില്ല
ഇനി കുരിരുളിൻ കാലം നീളുന്നു
നിൻ സുഷുപ്തിതൻ മറയോകുടുന്നു
നിൻ നെഞ്ചിൻ നിണപാനം ചെയ്യാൻ
പൊൻദന്തമാഴത്താൻ അവർ വന്നിടും
നിൻ കുഞ്ഞുങ്ങൾ തൻ മാനം നിശയുടെ മദ്ധ്യത്തിൽ അവർ കവർന്നേടും
നാശ വിശ്വസത്തിൻ അപ്പോസ്തലൻനല്ലോ സാത്താൻ
കുസലന്യെ നിൻ പ്രണയത്തെ
പാശമോടെ നിൻ രൂപത്തെയും തകർത്തീടും
കാത്തിരിക്കുന്നു നിൻ മുൻപിലും ചാരത്ത്
പാർത്തുവെച്ചിടും നിൻ പ്രിയത്തെ എല്ലാം
കാർന്നു തിന്നും ആ ഇരുട്ടിന്റെ പുത്രൻ
ഉണരൂ മക്കളേ ഈ ലഹരിയിൽ നിന്നും
ഉണർഎന്നിറ്റു വെളിച്ചത്തെ പുൽകൂ
പുലർകാലമേത്താൻ നാഴികകൾ ബാക്കി
അത് വരെ നമുക്കൊന്നായി ഉറക്കത്തെ ആട്ടാം
Comments
Post a Comment