Kannan

കണ്ണൻ പ്രണയിനികളുടെ കാന്തൻ 
കാമനകളുടെ മാരൻ പിന്നെയോ തോഴൻ 
കാലങ്ങൾ തോറും ജ്വലിക്കും  വീരൻ 
കാളിന്ദിയുടെ പ്രാണൻ രാധയുടെ  നാഥൻ 
ഗോപരുടെ ദേവൻ അവൻ  പ്രിയൻ 
ഗോപികമാർ തൻ  പ്രിയ 
തോഴൻ 
ഗോക്കളുടെ പാലകൻ അവൻ ഗോവിന്ദൻ 
ഗീതകകാമൻ  കവിയുടെ  ധീരൻ 
കംസാന്തകൻ അവൻ സാന്ദീപനി ശിഷ്യൻ
കുചേല സതീർത്ധ്യൻ സ്നേഹചോരൻ 
കാളിയമർദ്ധകൻ  ലോക രക്ഷകൻ 
കർമ്മധീരൻ അർജ്ജുനചാരൻ 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ