ബലി പെരുന്നാൾ
മാനത് ചന്ദ്രിക വന്നു നക്ഷത്രം കൂടെ ഉദിച്ചു
പണ്ഡിത പ്രമുഖരുടെ ഘോഷണ കടിതവും എത്തി
ഇന്നല്ലോമുപ്പത് നാളിൻകഠിനമാം വ്രതസമാപ്തി
നാളെ തൻ ആഘോഷ, നന്മതൻ പെരുന്നാൾ അല്ലോ.
പലാഹാരം ഒരുക്കിടെണം പുതുപുത്തൻ കൊടിയുമോപ്പം,
ആഹ്ലാദ ദിനത്തിൽ മൊത്തം ആനന്ദധാരകൾ മുഴുവൻ
പള്ളിയിൽ പോയിടെണം അല്ലാവേ നമിചീടുവാൻ
ആനന്ദലഹരിയിൽ അല്ലോ നട്ടാരും നാടും മുഴുവൻ
ഒരുമാസം മുപ്പത് നീണ്ട ത്യാഗത്തിൻ നിർമല നിമിഷം മലോകര്ക്കെല്ലാം അല്ലോ
ആനന്ദദായകനായ അള്ളവേ നിൻ സവിധത്തിൽ
ഞാൻ എന്നെ അര്പ്പിക്കട്ടെ

Comments
Post a Comment