കൌമാരം
പ്രണയവർണ്ണങ്ങൾ പീലിനീട്ടുന്ന കുതുഹുലംമായ കൌമാരമേ
നടനമോഹങ്ങൾ തൊങ്ങൽ ചാർത്തുന്ന മധുരംമീ നിന്നുടെ പടിവാതിലുകൾ
മോഹനമാവുന്ന പൊൻദിവാസ്വപ്പ്നങ്ങൾ നിന്നുടെ പ്രിയരാം സഖിമാരല്ലോ
കാതരർ ആവും കുമാര കൌമാരിമാർ നിന്നുടെ അശ്ലെഷ്മാം തുണീരത്തിൽ
കാന്തേ നിന്നയോ പാടിപുകഴ്ത്തി, ചൊല്ലെഴും പുമാന്മാർ കവ്യദേവിദാസർ
കാമനൊ നിൻ രാജൻ രതിരാജ്ഞി,ഞങ്ങളോ വെറും ദാസരല്ലോ.
ദേവി നിൻ ചരണപത്മങ്ങൾ നുകരാത്ത മനുജൻ ആരുണ്ടിമുലോകത്തിൽ
കാവ്യദേവത ദാസൻമാർ എന്നഎന്നും നിൻ കൊട്ടാര വൈഡുര്യങ്ങൾ.
കാമുകി നിന്നുടെ കാവ്യ കലാ വൈഭവം എന്നെ എന്നും നിൻ
ദാസനാക്കി
Comments
Post a Comment